SPECIAL REPORTമലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും നല്‍കാത്തതിനെക്കുറിച്ച് പറഞ്ഞതു തെറ്റാണോ? ന്യൂനപക്ഷ പ്രീണനത്തിനെതിരേ എന്‍.എസ്.എസും പ്രതികരിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ വാഹനത്തേക്കേള്‍ വലിയ കാറുള്ളവനാണ് ഞാന്‍; ഭൂരിപക്ഷ സമുദായം പറയുന്നത് വര്‍ഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമെന്ന പ്രചരണം അപകടം: പ്രതികരിച്ചു വെള്ളാപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 7:29 AM IST